ദോഹ: ഐസിസി ഫോട്ടോഗ്രാഫി ക്ലബ്ബുമായി സഹകരിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ സ്കൈ ഫോട്ടോഗ്രാഫി - മാസ്റ്റർ ദി ആർട്ട് ഓഫ് സ്കൈ ഫോട്ടോഗ്രാഫി - ആസ്ട്രോഫോട്ടോഗ്രഫി വർക്ക്ഷോപ്പ്
സംഘടിപ്പിച്ചു.ഐസിസി അശോക ഹാളിൽനടന്ന പരിപാടിയിൽഫോട്ടോ ഗ്രാഫിയിൽ തല്പരരായ നിരവധിപേർ പങ്കാളിത്തം വഹിച്ചു.വൈഡ് ഫീൽഡ് മിൽക്കി വേ ഫോട്ടോഗ്രാഫി, സ്റ്റാക്കിംഗ് & പ്രോസസ്സിംഗ്, ഡീപ് സ്കൈ ഇമേജിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ശില്പശാലയിൽ പരിചയപ്പെടുത്തി.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ സെഷൻ സ്പീക്കർ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ അജിത് എവറസ്റ്റ് ക്ലാസ് നയിച്ചു.ഐസിസി ഫോട്ടോഗ്രാഫി ക്ലബ് പ്രസിഡന്റ് സജീവ് കൃഷ്ണൻ,ഐസിസി ഫോട്ടോഗ്രാഫി ക്ലബ്ബ് ജനറൽ കൺവീനർ ദീപ്ഷിക ഭാട്ടിയ,
ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ......
സിപിഐഎം നേതാവ് എം.വി ജയരാജന് മറുപടിയുമായി ആര്എസ്എസ് നേതാവും രാജ്യസഭാംഗവുമായ സി. സദാനന്ദന്.......
തൃത്താല . മറ്റുള്ളവരെ സ്നേഹിക്കാന് പഠിക്കുന്നതിന് സ്കൂളിലോ കോളേജിലോ സിലബസില്ലെന്നും അത് ജീവിതത്തിലൂടെ തന്നെ പഠിക്കണമെന്നും പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന് അഭിപ്രായപ്പെട്ടു. ......
കോഴിക്കോട് സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ കാണാതായ അറുപതുകാരനും മരിച്ചെന്ന് സംശയം. നഗരത്തിൽ കരിക്കാംകുളം ഫ്ലോറിക്കൻ റോഡിനു സമീപത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരുടെ മരണത്തിന് പിന്നാലെ കാണാതായ ഇവരുടെ സഹോദരൻ പ്രമോദും മരിച്ചെന്നാണ് സംശയം ഉയരുന്നത്. ......
ബംഗളുരു: പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ പിടിവാശിയെ തുടർന്ന് കോൺഗ്രസ്സ് ഹൈക്കമാണ്ട് കടുത്ത സമ്മർദ്ദം ചെലുത്തിയതിനാലാണ് മനസ്സാക്ഷി സൂക്ഷിപ്പുകാരനായ സഹകരണമന്ത്രി കെ എൻ രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർബന്ധിതനായത്. രാജിവെക്കാൻ അവസരം നൽകാതെ ഉടൻ പുറത്താക്കണമെന്നായിരുന്നു ഹൈക്കമാണ്ട് സിദ്ധരാമയ്യയ്ക്ക് നൽകിയ നിർദ്ദേശം. ......
ലാൻഡിങ്ങിനിടെ വിമാനം നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ഇടിച്ചുകയറി അപകടം. മൊണ്ടാനയിലെ കാലിസ്പെൽ വിമാനത്താവളത്തിലാണ് ചെറു വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വിമാനത്തിലേക്ക് ഇടിച്ചുകയറിയത്. ......
ന്യൂഡൽഹി: വെറും രണ്ട് വർഷത്തെ സേവനത്തിന് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുന്ന കേരള സർക്കാരിന്റെ നയത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കെ.എസ്.ആർ.ടി.സി. ......